HOME
DETAILS

റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ മുസ്‌ലിം വിരുദ്ധത ഹിഡന്‍ അജന്‍ഡണ്ട ആക്കരുത്: എ. റഹിംകുട്ടി

  
backup
September 18, 2017 | 3:46 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-3

 

കൊല്ലം: പ്രാണരക്ഷാര്‍ത്ഥം ഇന്ത്യയില്‍ അഭയം തേടിയ രോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ തിരിച്ചയയ്ക്കുന്നതില്‍ മുസ്‌ലിം വിരുധ മനോഭാവവും നിലപാടും ഹിഡന്‍ അജണ്ടയായി കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കരുതെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി ആവശ്യപ്പെട്ടു.
വംശഹത്യയിലധിഷ്ഠിതമായി ആധുനികലോകം ദര്‍ശിച്ച ഏറ്റവും ക്രൂരമായ ഭരണകൂട മനുഷ്യ വേട്ടയാണ് മ്യാന്‍മാറില്‍ അരങ്ങേറിയത്.
ഈ സന്ദര്‍ഭത്തില്‍ മ്യാന്‍മാറിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി പൈശാചിക നരവേട്ട നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയോ, അപലപിക്കുകയോ ചെയ്യാതെ മ്യാന്‍മാര്‍ സര്‍ക്കാരുമായി കൈകോര്‍ത്തത് ദുരൂഹത സൃഷ്ടിക്കുന്നതാണ്.
അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യകളെ ആട്ടിയോടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം മനുഷ്യത്വ രഹിതവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണ്. ഇത് ടിബറ്റന്‍ -ബംഗ്ലാദേശ് - ചക്മ അഭയാര്‍ത്ഥി ജനതകളോട് ഇന്ത്യ മുന്‍കാലങ്ങളില്‍ സ്വീകരിച്ച മനുഷ്യത്വ പരമായ പൈതൃകത്തിന്റെ മഹനീയത നഷ്ടമാക്കുന്നതാണ്.
ഒരുഭാഗത്ത് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ ദീര്‍ഘകാലമായി വസിക്കുന്ന ചക്മ ജനതയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ആലോചന നടക്കുമ്പോള്‍ തന്നെ രോഹിംഗ്യന്‍ മുസ്‌ലിങ്ങളെ തള്ളി കുരുതിക്കളത്തിലേക്ക് അയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പിലൂടെ മുസ്‌ലിം വിവേചനവും വിരുദ്ധതയും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലുണ്ടോയെന്ന് സംശയം ഉയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  8 days ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  8 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  8 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  8 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  8 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  8 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  8 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  8 days ago
No Image

'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി

Saudi-arabia
  •  8 days ago
No Image

'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും'  ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്‌റാന്‍ മംദാനി

International
  •  8 days ago

No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  8 days ago
No Image

വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

Kerala
  •  8 days ago
No Image

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

crime
  •  8 days ago
No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  8 days ago