HOME
DETAILS
MAL
കാവ്യയേയും നാദിര്‍ഷായേയും പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലിസ്
backup
September 18 2017 | 05:09 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും സംവിധായകന്‍ നാദിര്‍ഷായേയും പ്രതിയാക്കേണ്ട സാഹചര്യമില്ലെന്ന് പൊലിസ്. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലിസ് വ്യക്തമാക്കി.
അതേസമയം, കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."