HOME
DETAILS

ഡല്‍ഹിയില്‍ വിവിധ തരം ചിത്രശലഭങ്ങളെ കണ്ടെത്തി

  
backup
September 18, 2017 | 8:07 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%9a%e0%b4%bf

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചരിത്രത്തിലാദ്യമായി ബൃഹത്തായ ചിത്രശലഭ സര്‍വേ നടത്തി. സര്‍വേയില്‍ വിവിധ തരം ചിത്രശലഭങ്ങളെ കണ്ടെത്തി. ചിത്രശലഭ സ്‌നേഹ കൂട്ടായ്മയാണ് സര്‍വേ നടത്തിയത്. ക്യാമറയുമായി ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങി ഫോട്ടോ എടുത്താണ് ഇവ ശേഖരിച്ചത്.

സെപ്റ്റംബര്‍ ചിത്രശലഭ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. വ്യത്യസ്ത രൂപത്തിലും ഭംഗിയിലുമുള്ള നിരവധി ചിത്രശലഭങ്ങളെ ഇവര്‍ കണ്ടെത്തി. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഡല്‍ഹി ഘടകവുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്. സര്‍വേ ഫലം 23ന് പുറത്തുവിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാകാനാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  18 days ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  18 days ago
No Image

തെഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  18 days ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  18 days ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  18 days ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  18 days ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  18 days ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  18 days ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  18 days ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  18 days ago