HOME
DETAILS
 MAL
ബലൂചിസ്താനില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരുക്ക്
backup
September 19, 2017 | 1:03 PM
ക്വീറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 22 പരുക്കേല്‍ക്കുകയും ചെയ്തു.
പാക്- അഫ്ഗാന്‍ അതിര്‍ത്തിയായ ചമാനില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെയാണ് ബലൂചിലെയും സ്‌ഫോടനം. നാറ്റോ സൈന്യത്തിന്റെ പരിശോധനയ്ക്കിടെ പാര്‍ക്കിങ് ഏരിയയിലുണ്ടായ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പരുക്കേറ്റവരില്‍ 12 കാരനും ഉണ്ട്. ഗുരുതരമായ പരുക്കാണ് കുട്ടിക്ക് ഏറ്റതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."