HOME
DETAILS

ഗുര്‍മീത് ജയിലില്‍ പച്ചക്കറി വളര്‍ത്തുന്നു, സമ്പാദിക്കുന്നത് ദിനേന 20 രൂപ

  
backup
September 19, 2017 | 2:22 PM

gurmeet-ram-rahim-makes-rs-20-daily-grows-vegetables

രോഹ്തഗ്: ബലാത്സംഗക്കുറ്റത്തില്‍ ജയിലിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് ജയിലില്‍ ജോലി പച്ചക്കറി വളര്‍ത്തലാണ്. ഇതിലൂടെ അദ്ദേഹം ദിനേന 20 രൂപ സമ്പാദിക്കുന്നുണ്ടെന്ന് ഹരിയാന ജയില്‍ അധികൃതര്‍ പറഞ്ഞു.

രണ്ട് ബലാത്സംഗക്കുറ്റത്തിലായി 20 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടാണ് ഗുര്‍മീത് ജയിലില്‍ കഴിയുന്നത്. ഹരിയാന രോഹ്തഗിലെ സുനാരിയ ജയിലിലാണ് ഇയാളെ അടച്ചിരിക്കുന്നത്. ജയിലിലെ ഭക്ഷണം ഇയാള്‍ നിരസിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

900 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലത്താണ് ഗുര്‍മീത് കൃഷി ചെയ്യേണ്ടത്. അവരവരുടെ കഴിവിനനുസരിച്ചാണ് തടവുകാര്‍ ജോലി നല്‍കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

800 ഏക്കര്‍ വിശാലമായ ക്യാംപസില്‍ 7 സ്റ്റാര്‍ സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന ആളാണ് ഗുര്‍മീത്. അതുകൊണ്ടു തന്നെ വലിയ ജോലികള്‍ ചെയ്യാന്‍ ഇപ്പോള്‍ ഇയാള്‍ക്കാവില്ലെന്നാണ് ജയില്‍ അധികൃതര്‍ കണക്കാക്കുന്നത്. അടുത്തയാഴ്ച വിത്തുവിതയ്ക്കുന്നതിനു വേണ്ടി തടമെടുക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍ ചെയ്യുന്ന ജോലി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  2 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  2 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  2 days ago
No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  2 days ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  2 days ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഉച്ചയോടെ 51.05 ശതമാനം കവിഞ്ഞ് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  2 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  2 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  2 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  2 days ago