HOME
DETAILS

പാകിസ്താനി പെണ്‍കുട്ടിക്ക് ചികിത്സയ്ക്കായി ഇന്ത്യ വിസ അനുവദിച്ചു

  
backup
September 27, 2017 | 12:35 PM

india-grants-medical-visa-to-7-yr-old-girl-from-pakistan

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള ഏഴു വയസ്സുകാരിക്ക് ഇന്ത്യ വിസ അനുവദിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് പാകിസ്താനി പെണ്‍കുട്ടി വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. നിദ ഷുഹൈബ് എന്ന യുവതിയുടെ മകള്‍ക്കു വേണ്ടി വിസ അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

പാകിസ്താനില്‍ നിന്നുള്ള രോഗികള്‍ക്ക് സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ വിസ അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിനത്തില്‍ സുഷമാ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ അപേക്ഷയിലാണ് വിസ അനുവദിച്ചത്. ഓഗസ്റ്റില്‍ തന്നെ നിദ ഷുഹൈബ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

പാകിസ്താനി പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കണമെങ്കില്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ശുപാര്‍ശ വേണമെന്ന് നേരത്തെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  8 hours ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  8 hours ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  8 hours ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  8 hours ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  8 hours ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  8 hours ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  9 hours ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  9 hours ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  9 hours ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  9 hours ago