HOME
DETAILS

നല്ല നാളുകളുടെ ദീപാവലി എവിടെയെന്ന് ശിവസേന

  
backup
October 18, 2017 | 11:34 PM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%80%e0%b4%aa%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%8e


മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ശിവസേന. സര്‍ക്കാര്‍ പറഞ്ഞ നല്ല നാളുകളുടെ (അച്ഛേദിന്‍) ദീപാവലി എവിടെയെന്ന് ശിവസേന ചോദിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇതുസംബന്ധിച്ച മുഖപ്രസംഗം.
രാജ്യത്തു സാമ്പത്തിക പിന്നോക്കാവസ്ഥയാണെന്നു പറഞ്ഞ ശിവസേന, ദീപാവലി വന്നുപോകുമെന്നും എന്നാല്‍ ആ പിന്നോക്കാവസ്ഥ എന്നു മാറുമെന്നും ചോദ്യമുന്നയിച്ചു. ഇതു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമ്പാദിച്ച പണം നഷ്ടപ്പെടാതിരിക്കാനും ലക്ഷ്മീ പൂജയില്‍ ജനങ്ങള്‍ പ്രാര്‍ഥിക്കണമെന്നും പത്രം അഭ്യര്‍ഥിക്കുന്നുണ്ട്.
കര്‍ഷക ആത്മഹത്യകളടക്കം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന മുഖപ്രസംഗത്തില്‍, ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങി കേന്ദ്രസര്‍ക്കാരെടുത്ത മണ്ടന്‍ തീരുമാനങ്ങള്‍ക്കു മറുപടി നല്‍കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  6 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  6 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  6 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  6 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  6 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  6 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  6 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  6 days ago