HOME
DETAILS

വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ഡി. ബാബുപോളിന്

  
backup
October 19 2017 | 02:10 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ac%e0%b4%b7%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85


തിരുവനന്തപുരം: ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ (ജെ.പി.സി.സി) ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ഡോ.ഡി ബാബു പോളിന്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലെ സമഗ്ര സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നത്.
നവംബര്‍ 17ന് കുവൈത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയന്‍ അവാര്‍ഡ് നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ (യു) പ്രവാസി സംഘടനയായ ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംഷാദ് റഹീം, സംസ്ഥാന സെക്രട്ടറി സുനില്‍ ഖാന്‍, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."