HOME
DETAILS

തോമസ് ചാണ്ടിയുടെ ഭൂമികൈയ്യേറ്റം: കളക്ടര്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  
backup
October 19, 2017 | 4:40 AM

keralam-19-10-2017-thomas-chandy

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇന്ന് സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും. കളക്ടര്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ മണ്ണിട്ടുയര്‍ത്തിയെന്ന് തോമസ്ചാണ്ടി തന്നെ തുറന്ന് സമ്മതിച്ച മാര്‍ത്താണ്ഡം കായലിലടക്കം നടന്ന നിയമലംഘനങ്ങളും അന്തിമറിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്.

നിലം നികത്തിയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ ഭൂമി തങ്ങള്‍ പാട്ടത്തിനെടുത്തതാണെന്ന നിലപാടിലാണ് മന്ത്രിയുടെ കമ്പനി.

മന്ത്രിയുടെ സഹോദരിയുടെ ഭൂമിയാണിതെന്ന് തെളിയിക്കുന്ന രേഖകളും വാട്ടര്‍വേള്‍ഡ് കമ്പനി അധികൃതര്‍ കലക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ സമര്‍പ്പിച്ചിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  10 minutes ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  43 minutes ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  an hour ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  an hour ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 hours ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 hours ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  3 hours ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  3 hours ago