HOME
DETAILS

അവയവദാന ബോധവല്‍ക്കരണ കൂട്ടനടത്തം സംഘടിപ്പിച്ചു

  
backup
August 13, 2016 | 10:15 PM

%e0%b4%85%e0%b4%b5%e0%b4%af%e0%b4%b5%e0%b4%a6%e0%b4%be%e0%b4%a8-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%82%e0%b4%9f




തിരുവനന്തപുരം: അവയവദാന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള കൂട്ട നടത്തം കവടിയാര്‍ സ്‌ക്വയറില്‍ ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഫ്‌ളാഗോഫ് ചെയ്തു. മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ് അഥവാ മൃതസഞ്ജീവനിയും കിംസ് ആശുപത്രിയും സംയുക്തമായാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്.മൃതസഞ്ജീവനി നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, കിംസ് ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. സഹദുല്ല, എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ഡോ. ഇ.എം നജീബ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 days ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  2 days ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  2 days ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  2 days ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  2 days ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  2 days ago
No Image

ആപ്താമിൽ പാക്കറ്റിന് അടിയിൽ ഈ തീയതിയുണ്ടോ? എങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുത്; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  2 days ago