HOME
DETAILS
MAL
കുസാറ്റില്‍ പ്രോജക്ട് ഫെല്ലോ; അപേക്ഷകള്‍ ക്ഷണിച്ചു
backup
February 01 2024 | 03:02 AM
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ (എസ്.എം.എസ്) റൂസയുടെ ധനസഹായത്തോടെ നടത്തുന്ന പ്രോജക്റ്റിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ജെ.ആര്‍.എഫ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ്/ സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ ഗേറ്റ്/ തത്തുല്യ ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 6ന് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാം.
കുസാറ്റില്‍ പ്രോജക്ട് ഫെല്ലോ; അപേക്ഷകള്‍ ക്ഷണിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."