HOME
DETAILS
MAL
എസ്.വൈ.എസ് ആമില സംഗമങ്ങള്‍ ഇന്ന്
backup
August 17 2016 | 21:08 PM
മഞ്ചേരി: ''ഐ.എസ്, സലഫിസം, ഫാസിസം'' എന്ന വിഷയത്തില്‍ പാണ്ടിക്കാട് , തൃക്കലങ്ങോട് പഞ്ചായത്തുകളിലെ എസ്.വൈ.എസ് ആമില സംഗമങ്ങള്‍ ഇന്നു നടക്കും. വൈകുന്നേരം നാലിനു പാണ്ടിക്കാട് ടൗണ്‍ സുന്നി മസ്ജിദില്‍ പഞ്ചായത്ത് സംഗമവും വൈകുന്നേരം ഏഴിനു കുട്ടശ്ശേരി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ തൃക്കലങ്ങോട് പഞ്ചായത്ത് സംഗമവും നടക്കും. ഹംസ റഹ്മാനി കൊണ്ടിപറമ്പ് , മജീദ് ദാരിമി വളരാട് വിഷയാവതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."