HOME
DETAILS
MAL
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
backup
January 14 2022 | 16:01 PM
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് (16366), കോട്ടയം- കൊല്ലം പാസഞ്ചര്‍ (06431), കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ (06425), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍(06435), ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (06023), കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ (06477), മംഗളൂരു- കണ്ണൂര്‍ (06478), കോഴിക്കോട്- കണ്ണൂര്‍ (06481), കണ്ണൂര്‍ - ചര്‍വത്തൂര്‍ ( 06469), ചര്‍വത്തൂര്‍ - കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06491), മംഗളൂരു- കോഴിക്കോട് എക്സ്പ്രസ് ( 16610) എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."