HOME
DETAILS
MAL
എം.എസ്.എഫ് കല്‍പ്പറ്റ മണ്ഡലം വൈസ്. പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു
backup
January 19 2021 | 18:01 PM
കല്‍പ്പറ്റ: എം.എസ്.എഫ് കല്‍പ്പറ്റ മണ്ഡലം വൈസ്. പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. സല്‍മാന്‍ ഫാരിസ് (22) ആണ് വാഹനാപകടത്തില്‍ മരിച്ചത്. മൈസൂരിനടുത്ത് നെഞ്ചങ്കോടില്‍ വച്ചാണ് അപകടം. സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."