HOME
DETAILS
MAL
വിദ്യാരംഗം കലാസാഹിത്യ വേദി
backup
August 18 2016 | 19:08 PM
ചക്കരക്കല്‍: കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും കഥാപ്രസംഗ ശില്‍പശാലയും മൗവഞ്ചേരി യു.പി സ്‌കൂളില്‍ ആകാശവാണി മ്യൂസിക്ക് കംപോസര്‍ എ.എം ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി അധ്യക്ഷയായി. എ സുരേന്ദ്രന്‍, ടി.പി റുസിന, എം.വി അനില്‍കുമാര്‍, കെ.വി സുരേന്ദ്രന്‍, കെ.കെ ബഷീര്‍, സി മിഥുന്‍, എം.സി പ്രകാശന്‍, ഒ ഉല്ലാസന്‍ രാജ്‌തെരൂര്‍, കണ്ണൂര്‍ രത്‌നകുമാര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."