HOME
DETAILS

ഉക്രൈനില്‍ കടുത്ത നീക്കവുമായി റഷ്യ; നടപ്പാക്കുന്നത് പ്രതിരോധ അവസരം നല്‍കാതെയുള്ള ആക്രമണ പദ്ധതി

  
backup
February 24 2022 | 05:02 AM

world-russia-attack-ukrain123123-2022

കീവ്: ഉക്രൈനില്‍ റഷ്യ നടപ്പാക്കുന്നത് പ്രതിരോധ അവസരം നല്‍കാതെയുള്ള ആക്രമണ പദ്ധതി. റഷ്യന്‍ ആക്രമണങ്ങള്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച്. തുറമുഖം, സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് റഷ്യന്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതിനിടെ കിഴക്കന്‍ വ്യോമമേഖല ഉക്രൈന്‍ അടച്ചു. മൂന്ന് വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച വരെ അടച്ചിട്ടുണ്ട്.

ഉക്രൈനെ സമ്പൂര്‍ണമായി റഷ്യ വളഞ്ഞിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം

National
  •  16 hours ago
No Image

പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ

Kerala
  •  17 hours ago
No Image

മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി

Kerala
  •  17 hours ago
No Image

യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert

uae
  •  17 hours ago
No Image

'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

Kerala
  •  17 hours ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം

Kerala
  •  17 hours ago
No Image

'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ

uae
  •  18 hours ago
No Image

വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി

Kerala
  •  18 hours ago
No Image

അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  19 hours ago
No Image

കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

Kerala
  •  19 hours ago