HOME
DETAILS

സി.പി.എമ്മിന് പോര്‍ക്കളത്തില്‍ 11 വനിതകള്‍

  
backup
March 09, 2021 | 2:13 AM

65465534135-2

 

തിരുവനന്തപുരം: സി.പി.എമ്മിന്റെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയിലെത്തിയത് 11 വനിതകള്‍. തരൂരില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യ സാധ്യതാപട്ടികയിലുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടി.
കഴിഞ്ഞ തവണ 12 പേരാണ് ഗോദയിലിറങ്ങിയത്. ഇതില്‍ അഞ്ചുപേര്‍ ജയിക്കുകയും രണ്ടു പേര്‍ മന്ത്രിമാരാകുകയുമുണ്ടായി.
കെ.കെ ശൈജലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, യു. പ്രതിഭാ ഹരി, വീണാ ജോര്‍ജ്, അയിഷാ പോറ്റി എന്നിവരാണ് നിയമസഭിലെത്തിയത്.

ആറ്റിങ്ങല്‍ - ഒ.എസ് അംബിക
കുണ്ടറ - ജെ. മേഴ്‌സിക്കുട്ടിയമ്മ
ആറന്മുള - വീണാ ജോര്‍ജ്
കായംകുളം - യു. പ്രതിഭാ ഹരി
അരൂര്‍ - ദലീമ ജോജോ
ആലുവ - ഷെല്‍ന നിഷാദ്
ഇരിങ്ങാലക്കുട - ആര്‍. ബിന്ദു
കൊയിലാണ്ടി - കാനത്തില്‍ ജമീല
വണ്ടൂര്‍ - പി. മിഥുന
കോങ്ങാട് - കെ. ശാന്തകുമാരി
മട്ടന്നൂര്‍ - കെ.കെ.ശൈലജ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago