
ബിജെ.പി സ്ഥാനാര്ത്ഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്ഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മതസ്പര്ദ്ധയുണ്ടാക്കുന്ന രൂപത്തില് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വീഡിയോ സഹിതമാണ് പരാതി നല്കിയത്.
ഫ്രറ്റേണിറ്റി മൂവ്മെന്റും വചസ്പതിക്കെതിരെ പരാതി നല്കിയിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റക്കാണ് പരാതി നല്കിയത്.
ആലപ്പുഴയിലെ ഒരു കയര് കമ്പനിയിലെ തൊഴിലാളികളോട് വോട്ട് അഭ്യര്ത്ഥിക്കവേ മതസ്പര്ദ്ധ വളര്ത്തുന്ന രീതിയില് സംസാരിച്ചെന്നും ഇത് സാമൂഹിക മാധ്യമങ്ങളില് പ്രചരിപ്പിച്ചെന്നും പരാതിയില് പറയുന്നു.
'നമ്മുടെ പെണ്കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങളൊന്ന് ചിന്തിക്കണം. ഇപ്പൊ ഒരു ഹിന്ദു പെണ്കുട്ടി മുസ്ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരല്ല, ആണോ? ആണോ? അല്ല ക്രിസ്ത്യാനിയേയും ആര്ക്കും ആരേയും പ്രേമിച്ചു കല്യാണം കഴിക്കാം. പക്ഷെ മാന്യമായി ജീവിപ്പിക്കണം വേണ്ടെ. ഇവിടെ ചെയ്തത് എന്താ. നമ്മുടെ കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില് കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില് കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് ഒരു പെണ് കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന് പ്രസവിച്ച് കൂട്ടുകയാണ്'- എന്നൊക്കെയായിരുന്നു വചസ്പതിയുടെ പരാമര്ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ ജീവകാരുണ്യ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്: 4.7 ബില്യൺ ദിർഹമിന്റെ എൻഡോവ്മെൻ്റ് ഡിസ്ട്രിക്റ്റിൽ മെഡിക്കൽ സർവകലാശാലയും ആശുപത്രിയും അടക്കം നിരവധി സൗകര്യങ്ങൾ
uae
• 20 hours ago
മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില് പ്രതി ഹമീദിന് വധശിക്ഷ
Kerala
• 20 hours ago
ഗവേഷക വിദ്യാര്ഥിനിയെ അപമാനിച്ചെന്ന കേസ്: റാപ്പര് വേടന് ജാമ്യവ്യവസ്ഥയില് ഇളവ്
Kerala
• 20 hours ago
വിഷക്കൂൺ വിനയായി; കുടുംബം ആശുപത്രിയിൽ,തക്കം നോക്കി വീട്ടിൽ വൻ കവർച്ച
crime
• 21 hours ago
പരിശീലനത്തിനിടെ ഓസീസ് ക്രിക്കറ്റർക്ക് പന്ത് കൊണ്ട് ദാരുണാന്ത്യം
Cricket
• 21 hours ago
സുഡാനില് നടക്കുന്നത് വംശഹത്യ; കൊന്നൊടുക്കിയത് 1500 മനുഷ്യരെ
International
• 21 hours ago
നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
uae
• a day ago
ഫുട്ബോളിലെ എന്റെ ആരാധനാപാത്രം ആ താരമാണ്: മെസി
Football
• a day ago
'പലതും ചെയ്തു തീര്ക്കാനുണ്ട്, ഒന്നിച്ച് പ്രവര്ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു
International
• a day ago
ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ
oman
• a day ago
പിണറായി വിജയന് ദോഹയില്; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര് സന്ദര്ശനം 12 വര്ഷത്തിന് ശേഷം
qatar
• a day ago
കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
Kerala
• a day ago
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടു വരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം; ഇല്ലെങ്കിൽ പണി കിട്ടും
uae
• a day ago
പി.എം ശ്രീ പദ്ധതിയില് ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന് കുട്ടി
Kerala
• a day ago
എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ
Cricket
• a day ago
പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടം: അൽ-ജഹ്റ നേച്ചർ റിസർവ് നവംബർ 9ന് വീണ്ടും തുറക്കും
Kuwait
• a day ago
ചാഞ്ചാടി സ്വര്ണവില; ഇന്ന് വീണ്ടും വന് ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ/ kerala gold rate
Business
• a day ago
ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; 100 ച. മീറ്റര് വീടുകള്ക്ക് ദൂരപരിധി ഒരു മീറ്റര് മതി
Kerala
• a day ago
അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ
Cricket
• a day ago
ആഭിചാരത്തിന്റെ പേരില് ക്രൂരത; ഭാര്യയുടെ മുഖത്ത് തിളച്ച മീന്കറിയൊഴിച്ച് ഭര്ത്താവ്
Kerala
• a day ago
ദുബൈ ഫിറ്റ്നസ് ചലഞ്ച് 2025: സൗജന്യ വർക്ക്ഔട്ടുകൾക്കായി രജിസ്റ്റർ ചെയ്യാം; യോഗ, ബോക്സിംഗ് തുടങ്ങി നിരവധി ആക്ടിവിറ്റികൾ
uae
• a day ago

