HOME
DETAILS
MAL
കഴക്കൂട്ടത്തെ ഫ്‌ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചു
backup
March 18 2022 | 17:03 PM
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്‌ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചു. നെതര്‍ലന്‍ഡില്‍നിന്നുള്ള പാഴ്‌സലിലാണ് ലഹരി കടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു.
കഴക്കൂട്ടം സ്വദേശി അരുണിനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെട്ടുറോഡിലുള്ള ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."