HOME
DETAILS

പണിമുടക്ക്: ട്രേഡ് യൂനിയന്‍ ഐക്യം അനിവാര്യം

  
backup
August 19 2016 | 19:08 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af


കാസര്‍കോട്: സംയുക്ത ട്രേഡ് യൂനിയന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യൂനിയനുകളുടെ ഐക്യം അനിവാര്യമാണെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി ജില്ലയിലെത്തിയ ജെ ഉദയ ഭാനു, അഹമ്മദ് കുട്ടി ഉണ്ണിക്കുളം എന്നിവര്‍ പറഞ്ഞു.
തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വെച്ച 12 ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക് നടത്തുകയാണ്. പണിമുടക്ക് വിജയിപ്പിക്കാന്‍ യൂനിയനുകള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.  ജില്ലയില്‍ ഉണ്ടായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ സംസ്ഥാന സമിതി അടിയന്തിര തീരുമാനം കൈക്കൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചു.
എസ്.ടി.യു ജില്ലാ ഭാരവാഹികളുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഭാരവാഹികളായ എ അഹമ്മദ് ഹാജി, ബി.കെ അബ്ദുസ്സമദ്, എം.എ മക്കാര്‍, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, ഹമീദ് ബെദിര, സുബൈര്‍ മാര സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  2 days ago
No Image

റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ

Football
  •  2 days ago
No Image

വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ

Kerala
  •  2 days ago
No Image

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

National
  •  2 days ago
No Image

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  2 days ago
No Image

അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം

crime
  •  2 days ago
No Image

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു

bahrain
  •  2 days ago
No Image

പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി; ഇനി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി

Kerala
  •  2 days ago
No Image

UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം

Weather
  •  2 days ago