HOME
DETAILS
MAL
ലോകായുക്തക്കെതിരെ സര്‍ക്കാറിന് കോടതിയില്‍ പോവാം; നിയമോപദേശവുമായി എ.ജി
backup
April 14 2021 | 03:04 AM
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജിക്കു പിന്നാലെ ലോകായുക്തക്കെതിരെ സര്‍ക്കാറിന് കോടതിയില്‍ പോവാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് നിയമോപദേശം നല്‍കിയത്. ജലീലിനെതിരായ ലോകായുക്തയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് എ.ജി പറയുന്നത്. ലോകായുക്ത ആക്ട് 9 പ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്ന് എ.ജി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."