ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം
ഇസ്താന്‍ബൂള്‍: ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നിഖാത് സരീന്‍ ആണ് അഭിമാനം നേട്ടം കൊയ്തത്. 52 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡ് താരത്തെ 5-0ത്തിന് തോല്‍പ്പിച്ചാണ് സരീന്‍ സ്വര്‍ണം നേടിയത്. ലോകവനിതാ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പത്താമത്തെ സ്വര്‍ണമാണിത്.
നേരത്തെ ബുധനാഴ്ച നടന്ന സെമിയില്‍ ബ്രസീലിന്റെ കരോളിന്‍ ഡി അല്‍മേഡയെ കീഴടക്കിയാണ് സരിന്‍ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു.
ONE FOR THE HISTORY BOOKS ✍️ ?
— Boxing Federation (@BFI_official) May 19, 2022
⚔️@nikhat_zareen continues her golden streak (from Nationals 2021) & becomes the only 5️⃣th ??woman boxer to win?medal at World Championships?
Well done, world champion!??♂️?@AjaySingh_SG#ibawwchs2022#IstanbulBoxing#PunchMeinHaiDum#Boxing pic.twitter.com/wjs1mSKGVX
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."