HOME
DETAILS

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്: രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കും

  
backup
May 31, 2021 | 5:40 PM

beauty-parlor-shooting-case-ravi-pujari-to-be-brought-to-kochi

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ രണ്ട് ദിവസത്തിനകം കൊച്ചിയില്‍ എത്തിക്കും. ഇന്നലെ എറണാകുളം എ.സി.ജെ.എം കോടതി ഇയാളെ എട്ട് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിക്ക് അനുമതി നല്‍കി. ബംഗളൂരു പരപ്പന അഗ്രഹാര ജയലില്‍ കഴിയുന്ന പുജാരിയെ പ്രത്യേക സംഘം എത്തി കസ്റ്റഡിയില്‍ വാങ്ങും.

മാര്‍ച്ച് എട്ടോടെ രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിച്ചിരുന്നെങ്കിലും മുംബൈ പൊലിസ് ഇയാളെ നേരത്തേ കസ്റ്റഡിയില്‍ വാങ്ങിയത് തിരിച്ചടിയായി. കഴിഞ്ഞ ദിവസമാണ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി മുംബൈ പൊലിസ് പൂജാരിയെ തിരികെ ബംഗളൂരു ജയിലിലെത്തിച്ചത്.

മഹാരാഷ്ട്രയില്‍ 49 കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  2 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  2 days ago