HOME
DETAILS
MAL
സുപ്രഭാതം കാംപയിന്‍
backup
August 21 2016 | 21:08 PM
നടുവണ്ണൂര്‍: മേപ്പയ്യൂര്‍ റെയ്ഞ്ച് സുപ്രഭാതം കാംപയിനു തുടക്കമായി. ടി.വി.എ റഹ്മാനെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി മുഈനുദ്ദീന്‍ മുസ്‌ലിയാര്‍ കാംപയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."