HOME
DETAILS

റോഡിന് ഗോഡ്‌സെയുടെ പേര്: പൊലിസ് കേസെടുത്തു

  
backup
June 08 2022 | 04:06 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d


ഉഡുപ്പി (കർണാടക)
പുതുതായി പണിത റോഡിന് നാഥുറാം ഗോഡ്‌സെയുടെ പേരിട്ട സംഭവത്തിൽ പൊലിസ് കേസെടുത്തു.
ഉഡുപ്പി ജില്ലയിലെ കാർക്കല താലൂക്കിൽ ബൊല പഞ്ചായത്തിൽ പുതുതായി പണികഴിപ്പിച്ച റോഡിനാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയുടെ പേരിട്ടത്. കോൺക്രീറ്റ് സ്ലാബിൽ മഞ്ഞനിറത്തിലുള്ള ബോർഡിൽ കറുത്ത അക്ഷരത്തിലാണ് ഗോഡ്‌സെയുടെ പേരിട്ടത്. ജൂൺ ആറിന് ഈ ബോർഡ് ഗ്രാമപഞ്ചായത്ത് അധികൃതർ നീക്കംചെയ്തിരുന്നു.
ബോർഡ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
ഇവരുടെ പരാതിയെ തുടർന്ന് കർക്കല റൂറൽ പൊലിസാണ് നടപടിയെടുത്തത്. വിവാദം രാഷ്ടീയമായി ഉപയോഗിക്കുകയാണെന്നും സർക്കാരോ പഞ്ചായത്തോ അല്ല ബോർഡ് സ്ഥാപിച്ചതെന്നും കാർക്കല എം.എൽ.എ സനിൽ കുമാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ

Kerala
  •  a month ago
No Image

 തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍

Kerala
  •  a month ago
No Image

UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും

uae
  •  a month ago
No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  a month ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  a month ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  a month ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  a month ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  a month ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  a month ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  a month ago