HOME
DETAILS

കശ്മിര്‍ വിഷയത്തില്‍ ജെയ്റ്റ്‌ലി രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ്

  
backup
August 22, 2016 | 6:49 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86%e0%b4%af

ശ്രീനഗര്‍: കശ്മിര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്. പ്രശ്‌നം കത്തിനില്‍ക്കുമ്പോള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കാതെ വീണ്ടും ജനങ്ങളെ തെരുവിലിറക്കാന്‍ ശ്രമിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തുന്നത് നിര്‍ത്തണമെന്ന് ജമ്മു കശ്മിര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് പറഞ്ഞു.

പ്രശ്‌നം അവസാനിപ്പിക്കാന്‍ വല്ല നിര്‍ദേശങ്ങളും കൈയിലുണ്ടെങ്കില്‍ ബി.ജെ.പി നേതൃത്വം അവതരിപ്പിക്കണം. നേരത്തേ സുരക്ഷാസൈനികരെയും പൊലിസിനെയും എറിയാന്‍ പുസ്തകങ്ങള്‍ക്കു പകരം കല്ലുകള്‍ സഞ്ചിയില്‍ നിറച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

പഞ്ചാബിലെ കുപ്‌വാര ജില്ലയിലെ സാമിലാപൂരില്‍ സംഘടിപ്പിച്ച ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന.

2008 ലെ അമര്‍നാഥ് അക്രമം മുതല്‍ പാകിസ്താന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  4 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  4 days ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  4 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  4 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  4 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  4 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  4 days ago