HOME
DETAILS

സന്ദര്‍ഭത്തിനനുസരിച്ച് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകും; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

  
backup
May 04, 2023 | 10:17 AM

whatsapp-introduce-new-feature

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന ഓപ്ഷനാണ് വാട്‌സ് ആപ്പ് കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ ഫീച്ചര്‍. നിലവില്‍ ഉപയോക്താവ് ടാപ് ചെയ്താല്‍ മാത്രമേ ജിഫ് പ്രവര്‍ത്തിക്കുകയുള്ളു. എന്നാല്‍ ഇനി ചാറ്റുകള്‍ക്കിടയില്‍ സന്ദര്‍ഭാനുസരണം ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. മെസേജിങ് സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഭാവിയില്‍ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം മറ്റ് നിരവധി ഫീച്ചറുകള്‍ അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി അപ്ഡേഷനുകളാണ് വന്നത്. മീറ്റിങുകളിലോ മറ്റുപല സാഹചര്യങ്ങളിലോ വാട്സ് ആപ്പില്‍ വന്ന വോയിസ് നോട്ട് ഓപ്പണാക്കാന്‍ കഴിയാതെ വരും. അത്തരം സാഹചര്യങ്ങളില്‍ പരിഹാരമെന്ന നിലയിലാണ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്സ്റ്റ് ആക്കി മാറ്റാം.

ഇതിന് പുറമെ റിപ്ലെ വിത്ത് എ മെസേജ് എന്ന വരാനിരിക്കുന്ന വാട്സ്ആപ്പ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് ഇന്‍കമിംഗ് കോള്‍ എളുപ്പത്തില്‍ റിജെക്റ്റ് ചെയ്യാനും അതേ സമയം വിളിക്കുന്ന ആളിന് മെസേജ് അയക്കാനും സാധിക്കും.

whatsapp introduce new feature



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago