HOME
DETAILS

ഹജ്ജ്: ട്രെയിനുകള്‍ക്ക് ആലുവയില്‍ പ്രത്യേക സ്റ്റോപ്പ്

  
backup
August 22, 2016 | 7:07 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചില ട്രെയിനുകള്‍ക്ക് ആലുവയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081) സെപ്റ്റംബര്‍ അഞ്ചു വരെയും തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 24 വരെയും ചെന്നൈ- തിരുവന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) സെപ്റ്റംബര്‍ നാലു വരെയും തിരുവന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12696) സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 15 വരെയും പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്പ്രസ് (19262) ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയും കൊച്ചുവേളി- പോര്‍ബന്തര്‍ എക്‌സ്പ്രസ് (19261) ഒക്ടോബര്‍ രണ്ടു മുതല്‍ ഒമ്പതു വരെയും ആലുവയില്‍ നിര്‍ത്തും.

അമൃത്‌സര്‍- കൊച്ചുവേളി എക്‌സ്പ്രസ് (12484) ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല് തീയതികളിലും കൊച്ചുവേളി- അമൃത്‌സര്‍ എക്‌സ്പ്രസ് (12483) സെപ്റ്റംബര്‍ 28, ഒക്ടോബര്‍ അഞ്ച്, 12 തീയതികളിലും ആലുവയില്‍ നിര്‍ത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  4 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും; വോട്ട് 'കൊള്ള' വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

National
  •  4 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  4 days ago
No Image

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

Cricket
  •  4 days ago
No Image

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

oman
  •  4 days ago
No Image

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

International
  •  4 days ago
No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  4 days ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  4 days ago
No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  4 days ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  4 days ago