HOME
DETAILS

ഊട്ടിയിലെ വാഹന പാര്‍ക്കിങിന് നിയന്ത്രണം

  
backup
August 22 2016 | 19:08 PM

%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


ഗൂഡല്ലൂര്‍: ഊട്ടിയില്‍ ദിവസം മുഴുവനും ഒരേ സ്ഥലത്ത് വാഹനം നിര്‍ത്തിയാല്‍ നടപടിയെടുക്കുമെന്ന് ഊട്ടി ഡിവൈ.എസ്.പി മണികണ്ഠന്‍ അറിയിച്ചു.
വ്യാപാരികള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ദിവസം മുഴുവനും വാഹനം നിര്‍ത്തിയാല്‍ പിഴ ചുമത്തും. ഇത് പലപ്പോഴും ഗതാഗതകുരുക്കിന് ഇടയാക്കുന്നുണ്ട്.
ഗതാഗതകുരുക്കിന് പരിഹാരം കാണുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക് ദിനംപ്രതി നൂറുക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
സഞ്ചാരികളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ വലിയ പ്രയാസത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ

Kerala
  •  a month ago
No Image

ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു  1,52,300 രൂപ

Kerala
  •  a month ago
No Image

ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ച നാളെ; ചില പ്രദേശങ്ങള്‍ പരസ്പരം വിട്ടുനല്‍കി ഉക്രൈനും റഷ്യയും രമ്യതയിലെത്തുമോ? | Trump-Putin meeting

International
  •  a month ago
No Image

ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി

National
  •  a month ago
No Image

അറസ്റ്റിന് ശേഷമല്ല; കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

Kerala
  •  a month ago
No Image

കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a month ago
No Image

ഫറോക്ക് പൊലിസിന്റെ പിടിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് സ്‌കൂളിലെ ശുചിമുറിയില്‍

Kerala
  •  a month ago
No Image

വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  a month ago
No Image

ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

Kerala
  •  a month ago
No Image

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  a month ago