HOME
DETAILS

ഗോവിന്ദാപുരം ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നു

  
backup
August 22, 2016 | 10:38 PM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8


കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്ത് ബസ് സ്റ്റാന്‍ഡെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യം യാഥാര്‍ഥ്യമാകുന്നു.  2008-09 സാമ്പത്തിക വര്‍ഷത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥലമെടുത്ത് നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള രണ്ടര ഏക്കര്‍ സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ കൊല്ലങ്കോട് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വിസ് നടത്തുന്നതും അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളിലെ യാത്രക്കാര്‍ക്കും ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കായി നിര്‍ത്തുന്ന ടൂറിസ്റ്റ് വാഹനത്തിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഗോവിന്ദാപുരം ബസ് സ്റ്റാന്‍ഡ്. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളുടെ നീണ്ടനിരയും വാഹനം തിരിക്കേണ്ട സ്ഥലക്കുറവുമാണ് കേരള അതിര്‍ത്തിയിലെ പ്രധാന പ്രശ്‌നം.
 ഇതിനു പരിഹാരമായാണ് രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നത്. പഞ്ചായത്ത് ഫണ്ടിനു പുറമെ പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിച്ച് ഗോവിന്ദാപുരത്ത് അതിര്‍ത്തി പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന നവീന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  7 days ago
No Image

ഇനി എൽ.എച്ച്.ബി കോച്ചുകൾ; ഫെബ്രുവരി മുതൽ ട്രെയിനുകൾക്ക് പുതിയ മുഖം

Kerala
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  7 days ago
No Image

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

Kerala
  •  7 days ago
No Image

ജാമ്യം നൽകിയത് കേസിന്റെ ഗൗരവം പരിഗണിക്കാതെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

Kerala
  •  7 days ago
No Image

ദുബൈയിൽ 'ജബ്ർ' സംവിധാനം; ഇനി മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലളിതവും ഡിജിറ്റലും

uae
  •  7 days ago
No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  7 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  7 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  7 days ago