HOME
DETAILS

ചെക്ക് പോയിന്റില്‍ കാത്ത് നില്‍ക്കേണ്ട, വിസയുടെ ആവശ്യമില്ലാതെ വിദേശത്തെത്താം; അറിയാം ഈ സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടിനെ പറ്റി

  
backup
May 27, 2023 | 8:08 AM

details-about-diplomatic-passport
Details About diplomatic passport
ചെക്ക് പോയിന്റില്‍ കാത്ത് നില്‍ക്കേണ്ട, വിസയുടെ ആവശ്യമില്ലാതെ വിദേശത്തെത്താം; അറിയാം ഈ സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടിനെ പറ്റി

പലപ്പോഴും വാര്‍ത്തകളിലൂടെയും മറ്റും നമ്മള്‍ കേട്ട് പരിചയിച്ച പദമാണ് 'ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട്' എന്നത്. ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് കൈവശമുളള വ്യക്തിക്ക് പല പ്രിവിലേജുകളും എയര്‍പോര്‍ട്ടില്‍ നിന്നും അതുപോലെ തന്നെ മറ്റിടങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമല്ലാത്ത ഈ പാസ്‌പോര്‍ട്ടുകള്‍, നയതന്ത്ര പദവികളുളളവര്‍ക്കോ, ഇന്ത്യയുടെ ഔദ്യോഗിക ചുമതലകള്‍ വഹിക്കാന്‍ വിദേശത്ത് നിയമിക്കപ്പെട്ടവര്‍ക്കോ ആണ് ലഭിക്കുക.

പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഈ പാസ്‌പോര്‍ട്ടിന് സാധാരണയായി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുളളതില്‍ നിന്നും വ്യത്യസ്ഥമായി ചുവപ്പ് നിറമാണ് ഉണ്ടായിരിക്കുക. കൂടാതെ നികുതിയിളവ്, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള സേവനങ്ങള്‍ എന്നിവ ഈ പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് ലഭിക്കും. അതിനൊപ്പം പല രാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന ഈ പാസ്‌പോര്‍ട്ട്, എയര്‍പോര്‍ട്ടിലെ ചെക്ക് പോയിന്റുകളില്‍ മുന്‍ഗണനയടക്കമുളള പ്രിവിലേജുകളും സാധ്യമാക്കുന്നു.
എയര്‍പോര്‍ട്ടിലെ ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഇത്തരം പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് ഒഴിവായിക്കിട്ടും.

ഇന്ത്യന്‍ പൗരനായ, നയതന്ത്ര പദവികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്കാണ് ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാന്‍ സാധിക്കുന്നത്.പാസ്‌പോര്‍ട്ടിനായുളള അപേക്ഷാ ഫോം, തിരിച്ചറിയല്‍ രേഖ, പദവിയുമായി ബന്ധപ്പെട്ട രേഖ, പൗരത്വം തെളിയിക്കുന്നതിനുളള രേഖ എന്നിവയാണ് ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍.

Content Highlights:Details About diplomatic passport
ചെക്ക് പോയിന്റില്‍ കാത്ത് നില്‍ക്കേണ്ട, വിസയുടെ ആവശ്യമില്ലാതെ വിദേശത്തെത്താം; അറിയാം ഈ സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടിനെ പറ്റി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഭൂചലനം; ചക്കിട്ടപ്പാറ ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  14 days ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  14 days ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  14 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  14 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  14 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  14 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  14 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  14 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  14 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  14 days ago