HOME
DETAILS

പുറക്കാട് അറബി സയ്യിദ് ആണ്ട് നേര്‍ച്ചയ്ക്ക് 26ന് കെടിയേറും

  
backup
August 23, 2016 | 6:24 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%af%e0%b5%8d%e0%b4%af%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%86


ആലപ്പുഴ:  പുറക്കാട് അന്ത്യവിശ്രമം കൊള്ളുന്ന അറബി സയ്യിദ് ഫളിലില്‍ മര്‍സൂഖി തങ്ങളുടെ ആണ്ട് നേര്‍ച്ച 26 മുതല്‍ സെപ്തമ്പര്‍ മൂന്ന് വരെ നടക്കും.
കൊടി ഉയര്‍ത്തല്‍, ഖബര്‍ സിയാറത്ത്, കൗണ്‍സിലിംഗ് ക്ലാസ്, മതപ്രഭാഷണം, സനദ് ദാനം, സ്വലാത്ത് ഹല്‍ഖ വാര്‍ഷികം, ദിഖ്‌റ് ഹല്‍ഖ വാര്‍ഷികം തുടങ്ങിയ പരിപാടികളോടെ സമുന്നദമായി ആചരിക്കും. 26 ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിഡന്റ് ടി.എ താഹ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഖബര്‍ സിയാറത്തിന് മഹല്ല് ഇമാം ഹാഫിള് ഹബീബുള്ള ബാഖവി നേതൃത്വം നല്‍കും. സമ്മേളനം അഡ്വ. എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഇബ്രാഹിം ഹുദവി കാസര്‍കോഡ് മുഖ്യപ്രഭാഷണം നടത്തും.
സക്കീര്‍ ഹുസൈന്‍ അസ്ഹരി, ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി, ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം, അബൂ റബീഅ് സദക്കത്തുള്ള മൗലവി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, മുഹമ്മദ് ഷാഫി കായംകുളം തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന ദിവസം സനദ് ദാനവും ഖത്തം ദുആയും കൂട്ട സിയാറത്തിനും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്‌കോയ തങ്ങള്‍ മലപ്പുറം നേതൃത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  3 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  3 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  3 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  3 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  3 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  3 days ago