HOME
DETAILS

മദ്യനയം: അമിനിയില്‍ ജനകീയ പ്രതിഷേധം

  
backup
August 19 2023 | 07:08 AM

amini-protection

മദ്യനയം: അമിനിയില്‍ ജനകീയ പ്രതിഷേധം

അമിനി: മദ്യനയത്തിനെതിരെ അമിനിയില്‍ ജനകീയ പ്രതിഷേധം. അമിനിയിലെ മുഴുവന്‍ ജനങ്ങളും ഒപ്പുവെച്ച നിവേദനം അമിനി ഖാസിയും സമസ്ത കേന്ദ്രമുശാവറ അംഗവുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ ഹിമാന്‍ഷു യാദവിന് കൈമാറി.

ലക്ഷദ്വീപ് എക്‌സൈസ് പോളിസി എന്ന പേരില്‍ ദ്വീപില്‍ മദ്യം സാര്‍വത്രികമാക്കാന്‍ വഴിയൊരുക്കുന്ന കരടുനയം നിയമമാക്കരുതെന്ന് ഫത്ഹുല്ല മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സബ്കലക്ടറുടെ ഓഫിസിലേക്ക് പ്രകടനമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-24-02-2025

PSC/UPSC
  •  6 days ago
No Image

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

latest
  •  6 days ago
No Image

പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്

Football
  •  6 days ago
No Image

ബംഗ്ലാദേശി കാമുകനെ കാണാന്‍ സലാലയിലെത്തി തായ് യുവതി, പിന്നാലെ കാണാതായി, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ് ചാരമായ നിലയില്‍

oman
  •  6 days ago
No Image

രവീന്ദ്രജാലം! ഇവന് മുന്നിൽ സച്ചിനും കീഴടങ്ങി, പിറന്നത് പുതുചരിത്രം

Cricket
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

Kerala
  •  6 days ago
No Image

കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാലിഫോർണിയ പാപ്പരാകും; ഇലോൺ മസ്‌ക്

International
  •  6 days ago