HOME
DETAILS

വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ

  
March 04 2025 | 16:03 PM

Threatened by a married female friend A young man commits suicide by recording a video

ലഖ്നൗ: താനെയിൽ വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ. വിവാഹിതയായ സ്ത്രീ സുഹൃത്തിന്റെ ഭീഷണിയാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം. അൽതാഫ് എന്ന യുവാവിന്റെ മരണമാണ് സംഭവം. വീഡിയോയിൽ, ഒരു കൈ കൊണ്ട് ഇരുന്നുകൊണ്ട് മറ്റൊരു കൈകൊണ്ട് വിഷം കഴിക്കുന്ന നിലയിലാണ് അദ്ദേഹത്തെ കാണാൻ കഴിയുക. തന്റെ പെൺ സുഹൃത്ത് ഗർഭിണിയാണെന്ന് പറയുകയും, അതിന്റെ അടിസ്ഥാനത്തിൽ തന്റെ ജീവനെ ഭീഷണിപ്പെടുത്തുകയാണെന്നും വീഡിയോയിൽ അദ്ദേഹം തുറന്നു പറയുന്നുണ്ട്. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് അൽതാഫിന്റെ സുഹൃത്ത് താമസിച്ചിരുന്നത്.

താനെയിൽ നിന്നുള്ള തയ്യൽ തൊഴിലാളിയായിരുന്നു അൽതാഫ്, അമ്മയുടെ മരണത്തിന് ശേഷമാണ് കുടുംബം അദ്ദേഹത്തെ ഉന്നാവോയിൽ പോയി താമസിക്കാൻ നിർബന്ധിക്കുന്നത്.തുടർന്ന് ഉന്നാവോയിൽ എത്തിയ അൽത്താഫ്  അയൽപക്കത്തെ ഒരു വിവാഹിതയായ സ്ത്രീയുമായി അദ്ദേഹത്തിന് സൗഹൃദം ഉണ്ടായി, വീട്ടുകാർ അത് അറിഞ്ഞപ്പോൾ അദ്ദേഹത്തെ തിരിച്ചു താനെയിലേക്ക് തിരിച്ച് അയക്കുകയായിരുന്നു.

അൽതാഫ് തിരികെ പോയിട്ടും ആ സ്ത്രീ വീഡിയോ കോൾ ചെയ്ത് ഗർഭിണിയാണെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും, പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ, അദ്ദേഹത്തിനെതിരെ കള്ളക്കേസ് നൽകിയതായി പറഞ്ഞും, ജയിൽ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും , ''അത് വെറും ഭീഷണിയായിരുന്നു, അത് മൂലമാണ് അൽതാഫ് ആത്മഹത്യ ചെയ്തതെന്നും അൽതാഫിന്റെ സഹോദരി രേഷ്മ പറഞ്ഞു.അതേസമയം, കൂടുതൽ വിവരങ്ങൾക്കായി പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ

Kerala
  •  2 days ago
No Image

ബാബാ രാംദേവിന്റെ 'സർബത്ത് ജിഹാദ്' പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; പതഞ്ജലിയും രാംദേവും വീഡിയോ നീക്കം ചെയ്യും

National
  •  2 days ago
No Image

കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ് 

Kerala
  •  2 days ago
No Image

ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്

Cricket
  •  2 days ago
No Image

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Kerala
  •  2 days ago
No Image

ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ

Saudi-arabia
  •  2 days ago
No Image

സിബിഐ സംഘമെത്തി, വീടിന് സമീപമുള്ള കിണർ വറ്റിച്ച് പരിശോധന നടത്തും | തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം

crime
  •  2 days ago
No Image

പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്‌ 

Kerala
  •  2 days ago
No Image

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

Kerala
  •  2 days ago