HOME
DETAILS

മുഹമ്മദ് സുബൈർ മോചിതനായി

  
backup
July 21 2022 | 06:07 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%ac%e0%b5%88%e0%b5%bc-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf


ന്യൂഡൽഹി • യു.പി പൊലിസെടുത്ത ആറു കേസിലും സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. ഇന്നലെ വൈകിട്ട് ആറു മണിക്ക് മുമ്പ് സുബൈറിനെ മോചിപ്പിക്കണമെന്ന് തിഹാർ ജയിൽ അധികൃതർക്ക് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു.
സുബൈർ ട്വീറ്റ് ചെയ്യരുതെന്ന് ജാമ്യവ്യവസ്ഥ വയ്ക്കണമെന്ന യു.പി പൊലിസ് ആവശ്യം കോടതി തള്ളി. ഒരു മാധ്യമപ്രവർത്തകനോട് എഴുതരുതെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും വക്കീലിനോട് വാദിക്കരുതെന്ന് പറയുന്നത് പോലെയല്ലേയെന്നും കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. ആരെങ്കിലും സംസാരിക്കരുതെന്ന് ഉത്തരവിടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
എല്ലാ എഫ്.ഐ.ആറുകളും ഒന്നാക്കി ഡൽഹിയിലേക്ക് മാറ്റണമെന്നും എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന് ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. യു.പി പൊലിസിൻ്റെ പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  a month ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  a month ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  a month ago
No Image

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി

Kerala
  •  a month ago
No Image

അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി

Kerala
  •  a month ago
No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  a month ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  a month ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

National
  •  a month ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ​ഗാന്ധിയുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺ​ഗ്രസ്

National
  •  a month ago
No Image

അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര

Cricket
  •  a month ago