HOME
DETAILS

കേരള ബ്ലാസ്റ്റേഴ്‌സ് ഓഗസ്റ്റില്‍ യു.എ.ഇയിലെത്തും

ADVERTISEMENT
  
backup
July 21 2022 | 14:07 PM

kerala-balasters-in-uae-on-august

ദുബൈ: കേരള ബ്ലാസ്റ്റേഴ്‌സ് എഫ് .സി ഓഗസ്റ്റില്‍ യു.എ.ഇയിലെത്തുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ. എസ്. എല്‍) 2022-2023 സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് .സി. യു. എ. ഇലേക്ക് വരുന്നത്. ഓഗസ്റ്റ് പകുതിയോടെ ടീം എത്തുമെന്നാണ് കരുതുന്നത്.യു.എ.ഇ. പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നാസര്‍ എസ്. സി, ദിബ എഫ്. സി എന്നീ ക്ലബ്ബുകള്‍ക്കെതിരേയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരേയും സൗഹൃദ മത്സരങ്ങളില്‍ കളിക്കും. മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ അല്‍ നാസര്‍ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം.ഓഗസ്റ്റ് 20 ഞായറാഴ്ച ദുബൈയിലെ അല്‍മക്തൂം സ്റ്റേഡിയത്തില്‍ അല്‍നാസര്‍ എസ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ സൗഹൃദ മത്സരം. 25ന് ദിബ്ബ അല്‍ ഫുജൈറ സ്റ്റേഡിയത്തില്‍ ദിബ്ബ എഫ്.സിയെയും 28ന് അവസാന മത്സരത്തില്‍ ഹംദാന്‍ ബിന്‍ റാഷിദ് സ്റ്റേഡിയത്തില്‍ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അബുദബി: ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

അജിത്കുമാറിനെ പദവിയില്‍ നിന്നു മാറ്റില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ടന്വേഷിക്കും

Kerala
  •  7 days ago
No Image

ലൈംഗികാരോപണം; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു

latest
  •  7 days ago
No Image

ആഫ്രിക്കയിലേക്ക് യു.എ.ഇ മങ്കി പോക്സ് വാക്‌സിൻ എത്തിക്കും

uae
  •  7 days ago
No Image

അബുദബി; ദൃഢനിശ്ചയക്കാർക്ക് ഇനിമുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്

uae
  •  7 days ago
No Image

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍

National
  •  7 days ago
No Image

സോഫ്റ്റ് പവർ ഇൻഡക്സ്; മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്

uae
  •  7 days ago
No Image

ഓൺലൈൻ പഠിതാക്കൾക്ക് സഊദിയിൽ പരീക്ഷക്ക് സെന്റർ, അബ്ദുറഹീം മോചനം വൈകുന്നതിൽ സ്വാഭാവികമായ കാലതാമസം: ഇന്ത്യൻ അംബാസിഡസർ ഡോ: സുഹൈൽ അജാസ് ഖാൻ

Saudi-arabia
  •  7 days ago
No Image

ഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്‍ക്ക് വിലക്ക്

oman
  •  7 days ago
No Image

കല്‍പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala
  •  7 days ago