HOME
DETAILS

കശ്യപ് ഗോപീചന്ദ് അക്കാദമി വിട്ടു

  
backup
August 24, 2016 | 6:58 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%aa%e0%b5%80%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6

ബംഗളൂരു: ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.കശ്യപ് ഗോപീചന്ദ് അക്കാദമിയില്‍ ഇനി പരിശീലനം നടത്തില്ല. താരം അക്കാദമി വിടുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് ഒളിംപിക്‌സില്‍ കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. റിയോയില്‍ യോഗ്യത നേടുമെന്ന് കരുതിയിരിക്കെയാണ് താരത്തിന് പരുക്ക് തിരിച്ചടിയായത്.
ബംഗളൂരുവില്‍ വിഖ്യാത കോച്ച് ടോം ജോണിന്റെ ടോംസ് ബാഡ്്മിന്റണ്‍ അക്കാദമിയിലാണ് കശ്യപ് ഇനി പരിശീലനം നടത്തുക. കാലിന് ശസ്ത്രക്രിയ നടത്തിയ കശ്യപ് ഇപ്പോള്‍ വിശ്രമത്തിലാണ്. കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താരം. അടുത്ത മാസം നടക്കുന്ന ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ടൂര്‍ണമെന്റില്‍ കശ്യപ് മത്സരിക്കും. അതേസമയം അക്കാദമി മാറാനുള്ള തന്റെ തീരുമാനത്തെ ഗോപീചന്ദ് എതിര്‍ട്ടില്ലെന്ന് കശ്യപ് വ്യക്തമാക്കി. നേരത്തെ ലണ്ടന്‍ ഒളിംപിക്‌സില്‍ മത്സരിച്ച കശ്യപ് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഒളിംപിക്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമെന്ന നേട്ടവും കശ്യപ് സ്വന്തമാക്കിയിരുന്നു. നേരത്തെ വനിതാ സൂപ്പര്‍ താരം സൈന നേഹ്‌വാളും ഗോപീചന്ദ് അക്കാദമിയില്‍ നിന്ന് ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലേക്ക് മാറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  a day ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  a day ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  a day ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  a day ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  a day ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  a day ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  a day ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  a day ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  a day ago