HOME
DETAILS

സമുദ്ര ജൈവവൈവിധ്യ ഗവേഷണം: സി.എം.എഫ്.ആര്‍.ഐ ധാരണാപത്രം ഒപ്പുവച്ചു

  
backup
August 24 2016 | 19:08 PM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82

കൊച്ചി: സമുദ്ര ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) തമിഴ്‌നാട്ടിലെ തിരുനല്‍വേലി ആസ്ഥാനമായ മനോന്‍മണിയം സുന്ദരനാര്‍ (എം.എസ്) സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു. സി.എം.എഫ്.ആര്‍.ഐ ഡയരക്ടര്‍ ഡോ.എ ഗോപാലകൃഷ്ണനും എം.എസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ ഭാസ്‌കറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

സി.എം.എഫ്.ആര്‍.ഐയുടെ തൂത്തുകുടി ഗവേഷണ കേന്ദ്രവും എം.എസ് സര്‍വകലാശാലയും സംയുക്തമായി മന്നാര്‍ ഉള്‍ക്കടലിലെ പ്രത്യേക ജൈവവൈവിധ്യങ്ങളുടെ സാധ്യതകള്‍ കെണ്ടത്തുന്നതിന് സംയുക്ത ഗവേഷണം നടത്തുന്നതിനാണ് ധാരണാപത്രം ഒപ്പുവെച്ചത്. മന്നാര്‍ ഉള്‍ക്കടലിലെ വിവിധ സസ്യജന്തു വര്‍ഗ്ഗങ്ങളുടെ പ്രജനകാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനും ഈ മേഖലയിലെ മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനത്തിനും ഇരു സ്ഥാപനങ്ങളും പരസ്പരം സഹകരിക്കും. സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞരെ സര്‍വകലാശാലയിലെ അംഗീകൃത റിസര്‍ച്ച് ഗൈഡുകളായി പരിഗണിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇതോടെ, സമുദ്ര ജൈവവൈവിധ്യമേഖലയുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആര്‍.ഐയില്‍ ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.എസ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച.്ഡി നേടാനും സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago