HOME
DETAILS
MAL
ഓണ്‍ലൈന്‍ വാതുവയ്പ് പരസ്യങ്ങള്‍ക്ക് വിലക്ക്
backup
October 03 2022 | 16:10 PM
ന്യൂഡല്‍ഹി: വാതുവയ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ നല്‍കരുതെന്ന് ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍ക്കും നിര്‍ദേശംനല്‍കി കേന്ദ്രസര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."