HOME
DETAILS
MAL
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു
backup
August 26 2016 | 20:08 PM
തുറവൂര്‍: അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ ,കടക്കരപ്പള്ളി എന്നി പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു. ഒരു മാസത്തിനുള്ളില്‍ 25 പേരാണ് അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, വെട്ടയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും തുറവൂര്‍ താലൂക്കാശുപത്രിയിലും വിവിധ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയത്. ഒട്ടേറെ പേര് പല സ്ഥലങ്ങളിലും ചികിത്സയിലുണ്ടെന്നാണ് അറിയുന്നത്. ഡെങ്കിപ്പനിക്ക് കാരണമായ ഈ ഡീസ് കൊതുകുകളെ ഇല്ലാതാക്കുന്ന തിനായി ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ എന്നിവരെ സംഘടിപ്പിച്ച് ശക്തമായ പ്രവര്‍ത്തന വും ബോധവല്‍ക്കരണ ക്യാമ്പുകളും ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."