HOME
DETAILS

ഈ ഫോണുകളില്‍ നവംബര്‍ മുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്തിറക്കി

  
backup
September 08, 2021 | 8:50 AM

whatsapp-will-stop-working-on-these-android-phones-iphones-by-end-of-2021-latest-2021

2021 നവംബര്‍ ഒന്ന് മുതല്‍ ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ 4.0.3 അല്ലെങ്കില്‍ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളില്‍ ഐഒഎസ് ഒമ്പതോ അതിന് മുമ്പ് വന്ന സീരിസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ലിസ്റ്റ് പുറത്തിറക്കി.

ലിസ്റ്റില്‍ പ്രമുഖ കമ്പനികളായ സാംസങ്,എല്‍ജി ,സോണി എന്നിവ ഉള്‍പ്പെടുന്നു.കൂടാതെ ഐഫോണ്‍ എസ്.ഇ, ഐഫോണ്‍ 6ട എന്നിവയും ഉള്‍പ്പെടുന്നു.

വാട്‌സ് ആപ്പ് പുറത്തവിട്ട ലിസ്റ്റ് ഇങ്ങനെ

Samsung (സാംസങ് )

ഫോണുകൾ Samsung Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 mini, Galaxy Xcover 2, Galaxy Core, Galaxy Ace 2

LG (എൽജി)

Lucid 2, LG Optimus F7, LG Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact , Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, Optimus F3Q

ONY (സോണി) Xperia Miro, Sony Xperia Neo L, Xperia Arc S

HUAWEI (ഹുവായ്) Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, Ascend D2

ഇവയെ കൂടാതെ AAlcatel, HTC,ZTE ലെനോവൊ എന്നീ ഫോണുകളും ഉള്‍പ്പെടുന്നു.എന്നാല്‍ നവംബര്‍ ഒന്നിന് ശേഷം ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകുമെങ്കിലും തുടര്‍ന്നുള്ള സുരക്ഷ സംവിധാനങ്ങളും അപ്‌ഡേഷനുകളും ലഭ്യമാക്കില്ലെന്നാണ് വാട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി; നേരിട്ട് ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

ശക്തമായ മഴ തുടരും; നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

latest
  •  14 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ ഇടിവ്; 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി, പുതുക്കിയ നിരക്കുകൾ അറിയാം

uae
  •  14 days ago
No Image

ഡമസ്‌കസിലെ ഇരട്ട സ്‌ഫോടനം; ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ 

qatar
  •  14 days ago
No Image

റൊണാൾഡോ വരുംതലമുറകൾക്ക് വലിയൊരു മാതൃക; സിആർ7-നെ പ്രശംസിച്ച് സ്പാനിഷ് ഇതിഹാസം

Football
  •  14 days ago
No Image

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍

Kerala
  •  14 days ago
No Image

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

uae
  •  14 days ago
No Image

മണ്‍കൂമ്പാരങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടോ?.. മേപ്പാടിയില്‍ തിരച്ചില്‍ തുടരുന്നു

Kerala
  •  14 days ago
No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  14 days ago
No Image

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  14 days ago