HOME
DETAILS

മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച്: ദോത്തി വിതരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

  
backup
December 21, 2022 | 2:17 PM

myl-kerala-dhothi-challenge-inauguration-kozhikkode-651

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ദോത്തി ചലഞ്ചില്‍ പങ്കാളികയാവര്‍ക്ക് ഗിഫ്റ്റായി നല്‍കുന്ന ദോത്തിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ പി.ഇസ്മായില്‍ വയനാട്, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടി.പി.എം ജിഷാന്‍ എന്നിവര്‍ സന്നിഹിതരായി.

സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ഒക്ടോബര്‍ 10മുതല്‍ 30 വരെയായിരുന്നു ദോത്തി ചലഞ്ച് നടത്തിയിരുന്നത്. ദോത്തി ചലഞ്ചില്‍ പങ്കാളികളായവര്‍ക്ക് സംസ്ഥാന കമ്മിറ്റി നല്‍കുന്ന ഗിഫ്റ്റായ ദോത്തി ഡിസംബര്‍, ജനുവരി മാസങ്ങളിലായി പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുക്കും.

ഡിസംബര്‍ 25മുതല്‍ 30വരെ മലപ്പുറം ജില്ലയിലും, 31മുതല്‍ ജനുവരി 5വരെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും, 7മുതല്‍ 10വരെ കോഴിക്കോട് ജില്ലയിലും, 13ന് പാലക്കാട്, വയനാട് ജില്ലകളിലും, 15മുതല്‍ മറ്റ് ജില്ലകളിലും വിതരണം പൂര്‍ത്തിയാക്കും. ദോത്തി ചലഞ്ച് വിജയിപ്പിച്ചത് പോലെ ദോത്തി വിതരണവും സമയബന്ധിതമായും കുറ്റമറ്റ രീതിയിലും നടത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  a day ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  a day ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഉച്ചയോടെ 51.05 ശതമാനം കവിഞ്ഞ് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  a day ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  a day ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  a day ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  a day ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  a day ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago