HOME
DETAILS

'ഫാമിലി ഫ്രണ്ട്‌ലി' ഇ.വിയുമായി ഏഥര്‍; ഉടന്‍ വിപണിയിലേക്ക്

  
backup
November 23, 2023 | 1:27 PM

ather-energy-to-launch-new-family-scooter-soo

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നിരവധി ഇ.വികളാണ് അടിക്കടി റിലീസായിക്കൊണ്ടിരിക്കുന്നത്. വിദേശികളും സ്വദേശികളും വാഹനഭീമന്‍മാരും സ്റ്റാര്‍ട്ടപ്പ് കമ്പനികളുമൊക്കെ അരങ്ങുവാഴുന്ന ഇന്ത്യന്‍ ഇരുചക്ര മാര്‍ക്കറ്റിലേക്ക് ഏഥര്‍ ഒരു 'ഫാമിലി ഫ്രണ്ട്‌ലി' സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
നിലവില്‍ ഏഥര്‍ 450S, ഏഥര്‍ 450X എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഏഥറിന്റേതായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. വലിപ്പം കുറവാണെന്നതാണ് ഏഥറിന്റേതായി ഇറങ്ങുന്ന ഇ.വികളുടെ പ്രധാന പോരായ്മകളായി ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്.

ഈ പോരായ്മയെ മറികടക്കുന്നതിനായിട്ടാണ് വലിപ്പം കൂടിയ ഫാമിലി സ്‌കൂട്ടറിനെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ ഏഥര്‍ തീരുമാനിച്ചിരിക്കുന്നത്. ലഗേജുകള്‍ കൊണ്ട് പോകാനും കൂടെ രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനും പറ്റുന്ന തരത്തിലാണ് ഏഥര്‍ തങ്ങളുടെ പുത്തന്‍ സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. ഇത് ഏഥര്‍ കുടുംബത്തിലെ ഏറ്റവും വിലകുറഞ്ഞ സ്‌കൂട്ടറായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇതിന് പുറമെ കമ്പനി നിലവില്‍ വിപണിയിലുള്ള തങ്ങളുടെ സ്‌കൂട്ടറുകളെ അപ്‌ഡേറ്റ് ചെയ്യാനും പദ്ധതി തയ്യാറാക്കുന്നുണ്ട്.വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഫാമിലി സ്‌കൂട്ടര്‍ വിപണിയിലേക്ക് എത്തുമെന്നാണ് ഏഥര്‍ അവകാശപ്പെടുന്നത്. ഇ.വിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ കമ്പനി പുറത്ത് വിടുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights:Ather Energy to launch new family scooter soon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago