HOME
DETAILS
MAL
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം: മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍
backup
December 22 2022 | 09:12 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. ക്രിസ്മസ്,പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. അതേസമയം മാസ്‌ക് നിര്‍ബന്ധമാക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്ത് കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
In the wake of festive & new year season, states are advised to make sure people wear masks, use sanitisers and maintain social distancing along with increasing awareness for precautionary doses: Union Health minister Mansukh Mandaviya in LS pic.twitter.com/z3AjWxabJs
— ANI (@ANI) December 22, 2022
.
ചൈനയിലേക്കും ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തല്‍ക്കാലം തീരുമാനമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."