
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയില്‍ പഠിക്കാം; പൊതുപ്രവേശന പരീക്ഷ ജൂണ്‍ 8ന്

ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല കാമ്പസുകളിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും മറ്റും 2024-25 വര്‍ഷം നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET) ജൂണ്‍ എട്ടിന് ദേശീയ തലത്തില്‍ നടത്തും.
കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കോട്ടയം, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, പാലക്കാട് പ്രവേശന പരീക്ഷ കേന്ദ്രങ്ങളുണ്ട്.
വിശദവിവരങ്ങള്‍ www.imu.edu.in ല്‍ ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, മുംബൈ പോര്‍ട്ട്, നവി മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായി ആറ് കാമ്പസുകളാണ് മാരിടൈം വാഴ്‌സിറ്റിക്കുള്ളത്. കോഴ്‌സുകള്‍ ചുവടെ,
ബി.ടെക്- നാലുവര്‍ഷം, ശാഖകള്‍- മറൈന്‍ എഞ്ചിനീയറിങ്, നേവല്‍ ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഒാഷ്യന്‍ എഞ്ചിനീയറിങ്; ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ്, ബി.ബി.എ- മാരിടൈം ലോജിസ്റ്റിക്‌സ്, ബി.ബി.എ- ലോജിസ്റ്റിക്‌സ്, റീട്ടെയിലിങ് ആന്‍ഡ് ഇ- കൊമേഴ്‌സ്; ബി.എസ്.സി- ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ (മൂന്ന് വര്‍ഷം). എം.ബി.എ, രണ്ടുവര്‍ഷം- ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്; പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റ്; എം.ടെക്, രണ്ട് വര്‍ഷം- മറൈന്‍ ടെക്‌നോളജി, നേവല്‍ ആര്‍കിടെച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എഞ്ചിനീയറിങ്, ഡ്രെഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എഞ്ചിനീയറിങ്.
ബി.ബി.എ ഒഴികെ എല്ലാ കോഴ്‌സുകള്‍ക്കും ഓണ്‍ലൈനായി മേയ് 5 വരെ രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കോഴ്‌സുകള്‍ ആഗസ്റ്റില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ മരിച്ചനിലയിൽ
National
• 6 days ago
8 വയസുകാരിയുടെ ധൈര്യം; കവർച്ചക്കാരെ ഞെട്ടിച്ച് ശാന്തത, ഒടുവിൽ ഡ്രാമാറ്റിക് ട്വിസ്റ്റ്
National
• 6 days ago
ജാമിയ സർവകലാശാല പ്രവേശന പരീക്ഷ; തിരുവനന്തപുരത്തെ കേന്ദ്രം ഒഴിവാക്കിയ തീരുമാനം വിവാദത്തിൽ
latest
• 6 days ago
തെലങ്കാന ടണൽ ദുരന്തം: കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധമുള്ള ഇടങ്ങൾ കണ്ടെത്തി
National
• 6 days ago
ഫുട്ബോൾ പരിശീലിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയും: ഡേവിഡ് ബെക്കാം
Football
• 6 days ago
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
Kerala
• 6 days ago
ആശാ വർക്കർമാരുടെ സമരം: കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കണക്ക് ബോധ്യപ്പെടുത്താനാവാതെ കെ വി തോമസ്
Kerala
• 6 days ago
'മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു
Kerala
• 6 days ago
അദ്ദേഹം ആ ടീമിൽ കളിക്കുന്ന കാലത്തോളം ആർസിബിക്ക് ഐപിഎൽ കിരീടം കിട്ടില്ല: മുൻ പാക് താരം
Cricket
• 6 days ago
താരിഫ് വിവാദം; ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്, ഏപ്രിൽ 2ന് യുഎസ് തിരിച്ചടിയെന്ന് സൂചന
latest
• 6 days ago
കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 6 days ago
ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോ വളരെയധികം ബുദ്ധിമുട്ടും: മുൻ സഹതാരം
Cricket
• 6 days ago
വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു
Kerala
• 6 days ago
464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി
Kuwait
• 6 days ago
'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍
Kerala
• 6 days ago
ഡൽഹി 'തുഗ്ലക് ലെയിൻ' റോഡിന്റ പേര് മാറ്റിയോ?; ബി.ജെ.പി നേതാക്കളുടെ നെയിം ബോർഡിൽ 'സ്വാമി വിവേകാനന്ദ മാർഗ്'
National
• 6 days ago
'എനിക്ക് മോന്റെ കൂടെ പോകണം' ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് ഷെമി, ആരോഗ്യനില വഷളായി
Kerala
• 6 days ago
സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ്
Business
• 6 days ago
മൊയ്തുണ്ണി മുസ്ല്യാര്‍ അന്തരിച്ചു
Kerala
• 6 days ago
യുണൈറ്റഡ് ഇന്‍ ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ
uae
• 6 days ago
മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന് സിപിഎം വിമര്‍ശനം
Kerala
• 6 days ago