HOME
DETAILS

റഷ്യന്‍ നഗരത്തില്‍ ഷെല്ലാക്രമണം; പിന്നില്‍ യുക്രൈനെന്ന് ആരോപണം

  
backup
December 30 2023 | 16:12 PM

ukraine-war-missile-and-drone-attacks-launched-against-russi

മോസ്‌ക്കോ:റഷ്യന്‍ അതിര്‍ത്തി ഗ്രാമമായ ബെല്‍ഗോറോദിലുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.യുക്രൈനിലെ
39 പേരുടെ മരണത്തിനിടയാക്കിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യന്‍ നഗരത്തില്‍ ആക്രമണം നടന്നത്.
യുക്രൈന്‍ സേനയാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാദ്‌കോവ് പറഞ്ഞു.

റഷ്യക്ക് മുകളില്‍ 32 യുക്രെയ്ന്‍ ഡ്രോണുകള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു. മോസ്‌കോ, ബ്രയാന്‍സ്‌ക്, ഒറിയോള്‍, കുര്‍സ്‌ക് നഗരങ്ങള്‍ക്ക് മുകളിലാണ് ഡ്രോണുകള്‍ എത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനം എല്ലാ ഡ്രോണുകളും തകര്‍ത്തതായും ആളപായമൊന്നുമുണ്ടായിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights:Ukraine war Missile and drone attacks launched against Russia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  4 days ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  4 days ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  4 days ago
No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  4 days ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  4 days ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  4 days ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  4 days ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  4 days ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  4 days ago