HOME
DETAILS

80:20 സര്‍ക്കാര്‍ അപ്പീല്‍ തിരിച്ചടി ഭയന്ന്

  
backup
October 27, 2021 | 4:56 AM

4525434-2

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുന്നതിനുള്ള നടപടി തുടരുന്നു

കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം മുസ് ലിംകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് സുപ്രിം കോടതിയില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്‍. അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം ലഭിച്ചതിനു ശേഷവും ജനസംഖ്യാനുപാതികമായി ന്യൂനക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. കോടതി വിധി വന്നതിനു പിന്നാലെ വിളുച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അപ്പീല്‍ പോകില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനു ശേഷം കേരളസര്‍ക്കാരിന്റെ അഭിഭാഷകന്‍ അപ്പീലിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറലിന് അയച്ചുകൊടുക്കുകയും ഹരിജിക്കാര്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള നിയമ വിരുദ്ധമായ വിധിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നത് സുപ്രിം കോടതിയില്‍ സര്‍ക്കാരിന് കനത്ത പ്രഹരത്തിനിടയാക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. ഇത്തരത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടാകുന്ന വന്‍തിരിച്ചടിയില്‍ നിന്നു മുഖം രക്ഷിക്കാനാണ് അപ്പീല്‍ എന്ന അടവ് നയവുമായി രംഗത്തെത്തിറങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.


ഹൈക്കോടതി വിധിക്കെരേ അപ്പീല്‍ നല്‍കിയെങ്കിലും മുസ്‌ലിം സമുദായത്തിന് മാത്രം അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുകയെന്ന തീരുമാനം റദ്ദാക്കാനോ മരവിപ്പിച്ചുനിര്‍ത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80: 20 അനുപാതം ഇക്കഴിഞ്ഞ മേയ് 28നാണ് ഹൈക്കോടിതി റദ്ദാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  13 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  13 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  13 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  13 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  13 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  13 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  13 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  13 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  13 days ago