HOME
DETAILS
MAL
മോഫിയയുടെ മരണം: ഒടുവില്‍ വഴങ്ങി; സി.ഐ സുധീറിന് സസ്പെന്ഷന്
backup
November 26 2021 | 06:11 AM
ആലുവ: ആലുവയിലെ നിയമ വിദ്യാര്‍ത്ഥി മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.ഐ സുധീറിന് സസ്പെന്ഷന്. ഡി.ജി.പി അനില്‍കാന്താണ് ഉത്തരവിറക്കിയത്. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടെ വകുപ്പ് തല അന്വേഷണവും പ്രഖഅയാപിച്ചിട്ടുണ്ട്. കൊച്ചി ട്രാഫിക് എസ്.പിയാണ് അന്വേഷിക്കുക. ഒരാഴ്ചക്കുള്ളില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."