HOME
DETAILS

എല്‍ക്ലാസിക്കോ തോറ്റതിനുപിന്നാലെ സംഘാടകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സാവി

  
Web Desk
April 23, 2024 | 6:50 AM

Xavi criticize organizers after El Clasico defeat

ഇന്നലെ നടന്ന എല്‍ക്ലാസിക്കോയില്‍ ലാമിന്‍ യമാല്‍ നേടിയ ഗോള്‍ നിഷേധിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ഒരു മികച്ച ടൂര്‍ണമെന്റായിട്ടും ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിക്കാത്ത സംഘാടകര്‍ക്കെതിരെയാണ് സാവി തുറന്നടിച്ചത്.

ഇത് അനീതിയാണെന്ന് പറഞ്ഞ സാവി, ലാലിഗ ലോകത്തെ മികച്ച ലീഗാകണമെങ്കില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി പോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു. ലാമിന്‍ നേടിയ ഗോള്‍, ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവം ചുണ്ടിക്കാട്ടി നിഷേധിക്കുകയായിരുന്നു.

റാഫിയുടെ ക്രോസ് ലാമിന്‍ യമാല്‍ ഫ്‌ലിക് ചെയ്ത് ഗോള്‍വര കടത്തിയിരുന്നു. എന്നാല്‍ ക്യാമറ ആംഗില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിച്ചു. ഇതാണ് സാവിയെ പ്രകോപിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  18 hours ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  18 hours ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  18 hours ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  18 hours ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  18 hours ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  19 hours ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  19 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  19 hours ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  19 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  19 hours ago