HOME
DETAILS

ഖത്തര്‍ നാഷണല്‍ എസ്.കെ.എസ്.എസ്.എഫിന് പുതിയ കമ്മറ്റി നിലവില്‍ വന്നു.

  
Web Desk
April 25 2024 | 16:04 PM

qatar skssf new committe selected

ദോഹ: ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റിയുടെ 2024-26 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു. ദോഹയിലെ അത്ലന്‍ സ്പോര്‍ട്സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സിലില്‍ സത്താര്‍ പന്തല്ലൂര്‍ മുഖ്യാതിഥിയായി.

വ്യവസ്ഥാപിതമായ മെമ്പര്‍ഷിപ്പ് കാമ്പയിനിന് ശേഷമാണ് പുതിയ കമ്മറ്റി നിലവില്‍ വന്നത്.  ഒമ്പത് ജില്ല കമ്മറ്റികളും ജില്ല കമ്മറ്റികള്‍ക്ക് കീഴില്‍ വിവിധ മേഖല കമ്മറ്റികളും ഖത്തര്‍ കേന്ദ്രീകരിച്ചുള്ള ഏരിയ കമ്മറ്റികളും നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 

മൂന്ന് സെഷനുകളിലായി നടന്ന കൗണ്‍സില്‍ മീറ്റില്‍ ഉസ്താദ് നാസര്‍ നദ്വി, റിയാസ് മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.കെ.ഐ.സി വര്‍ക്കിംഗ് പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവി, ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനാവാസ് ബാവ എന്നിവര്‍ സംബന്ധിച്ചു. കെ.ഐ.സി വര്‍ക്കിംഗ് സെക്രട്ടറി മജീദ് ഹുദവി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

പുതിയ ഭരാവാഹികള്‍ : അജ്മല്‍ റഹ്‌മാനി കോഴിക്കോട് (പ്രസിഡന്റ്) റഈസ് ഫൈസി കണ്ണൂര്‍ ( സീനിയര്‍ വൈസ്.പ്രിസിഡന്റ്) ഇല്യാസ്  ദാരിമി പാലക്കാട്,മുഹമ്മദ് നദ് വി കോഴിക്കോട്, ഹാരിസ് ഹമീദ് കോസര്‍ഗോഡ് ( വൈസ്.പ്രസിഡന്റ്) ഫദ്ലു സാദാത്ത് നിസാമി മലപ്പുറം ( ജന.സെക്രട്ടറി) ബഷീര്‍ ഹുദവി പാലക്കാട് ( വര്‍ക്കിംഗ് സെക്രട്ടറി ) മുഹമ്മദ് ജിബിന്‍ സൗത്ത്‌സോണ്‍, അബൂ ത്വാഹിര്‍ തൃശൂര്‍, അബ്ദുല്‍ റഷീദ് കര്‍ണാടക ( ജോ.സെക്രട്ടറി ) ഹാഷിര്‍ ചെങ്ങളായി , സുനീര്‍ ഫൈസി വയനാട് ( ഓര്‍ഗനൈസിംഗ് സെക്രട്ടറി ) ഷഫീഖ് ഗസ്സാലി വയനാട് (ട്രഷറര്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  4 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  4 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  4 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  4 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  4 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  4 days ago